Pillai

pillai,pillay

International net work of people havimg Pillai or Pillay surname Pillai.Pillai oldest Surname found in Harappan seals created around 3500 BC

Members

  • jamalkk kammalamuriyl
  • Sumith N Pillai
  • Dr.Kanam
  • HARI.B
  • Aravind.M
  • dr.jishnu chandran
  • Dr.Kanam
  • Karthik M Pillai
  • K.V.Pillai

Videos

  • Add Videos
  • View All
 

Latest Activity

Profile Icon
Aravind.M is now a member of Pillai Aug 17, 2010
Profile Icon

മറ്റു സമുദായങ്ങളെ മാതൃകയാക്കണം

മറ്റു സമുദായങ്ങളെ മാതൃകയാക്കണംഎസ്.എൻ.ഡി.പി യോഗത്തിൻ റെ പ്രവർത്തനം ആന്ധ്രാ പ്രദേശിലേക്കു വ്യാപിക്കാൻആന്ധ്രയിലെ മന്ത്രി സത്യനാരായണ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ചനടത്തിയതായി ചേർത്തല നിന്നും ആഗസ്റ്റ് 14 ലെ പത്രങ്ങളിൽ വാർത്തവന്നു.ചെത്തുതൊഴിലിലേർപ്പെട്ടിരുന്ന 2 കോടി ഈടയ (Iddya = A village of ‘Ideya’(Yadava) cowherd tribes)സമുദായാംഗങ്ങൾഎസ്സ്.എൻ.ഡി.പിയുടെ കീഴിൽ അണിനിരന്ന് ശ്രീനാരായണഗുരുവിനെ…See More
Blog post by Dr.Kanam Aug 17, 2010
Profile Icon
Dr.Kanam left a comment for Karthik M Pillai
നാഞ്ചില്‍നാട്‌ വെള്ളാളരും കലപ്പയും നാഞ്ചില്‍ എന്നാല്‍ "കലപ്പ". മലയെന്നും വയലെന്നും അര്‍ഥമുണ്ട്‌. ഒരു ചെറു രാജ്യത്തിന്റെ മുഴുവന്‍ ധാന്യപ്രശ്നങ്ങളും പരിഹരിച്ചിരുന്ന ഫലഭൂയിഷ്ഠമായ പ്രദേശം. തിരുവിതാംകൂറിന്റെ…
Aug 17, 2010
Profile Icon
Karthik M Pillai is now a member of Pillai Jul 13, 2010
Profile Icon

പിള്ള" വാല്‍

ചില ആളുകളുടെ,പ്രത്യേകിച്ചും ഹിന്ദുസമുദായങ്ങളില്‍ചിലരുടെ പേരിനു പിന്നില്‍ ചില വാലുകള്‍ കാണും.സമുദായപരിഷ്കരണഭാഗമായി മന്നം,വി.ഗംഗാധരന്‍,കേളപ്പന്‍,കെ.ദാമോദരന്‍,കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടങ്ങിയവര്‍വാല്‍ മുറിച്ചുകളഞ്ഞു.കേശവപിള്ള എന്ന എതിര്‍പ്പുകാരന്‍പിള്ളയെ മൊഴിചൊല്ലി ദേവിനെ നിക്കാഹ് കഴിച്ചു.വിപ്ലവകാരികളായപി. കൃഷ്ണപിള്ള,ഈ.എം.എസ്സ്,പി.ഗോവിന്ദപിള്ള എന്നിവരൊന്നുംവാല്‍ മുറിക്കാന്‍ കൂട്ടാക്കിയില്ല.വാലു മുറിച്ചു കളഞ്ഞവര്‍ പലരും പെണ്മക്കള്‍ക്കു വാലിട്ടു.ലതാനായര്‍രാജം എസ്സ് പിള്ള തുടങ്ങിയ ഉദാഹരണം.…See More
Discussion posted by Dr.Kanam Nov 27, 2009
Profile Icon
jamalkk kammalamuriyl is now a member of Pillai Sep 11, 2009
Profile Icon
dr.jishnu chandran updated their profile Jul 21, 2009
Profile Icon
dr.jishnu chandran is now a member of Pillai Jul 21, 2009

Photos

Loading…
  • Add Photos
  • View All
 
 
 

© 2012   Created by Dr.Kanam.   Powered by .

Badges  |  Report an Issue  |  Terms of Service